കുഞ്ഞിമൊയ്തീൻ പൈനാട്ടീൽ (80) നിര്യാതനായി

തിരൂരങ്ങാടി : കരുമ്പിൽ സ്വദേശി പരേതനായ പൈനാട്ടിൽ അഹമ്മദ് എന്നവരുടെ മകൻ
കുഞ്ഞിമൊയ്തീൻ പൈനാട്ടീൽ (80) നിര്യാതനായി.

മുസ്‌ലിം യൂത്ത് ലീഗ് മുൻ ദേശീയ ഭാരവാഹി പി ളംറത്ത് , പ്രമുഖ എല്ല് രോഗ വിഭാഗം ഡോ. സിദ്ദീഖ് പൈനാട്ടിൽ എന്നിവരുടെ പിതാവാണ്. ഭാര്യ : ഫാത്തിമ
മക്കൾ : ളംറത്ത്,ഹംസ, ഡോക്ടർ സിദ്ദീഖ്, അഡ്വക്കറ്റ് ശരീഫ്, ഷാഹിന, സൗദാബി, ഖദീജ
മുഹ്സിന

മരുമക്കൾ; സൈതലവി (കാളംതിരുത്തി), മാലിക് (മഞ്ചേരി), സഹൽ (ഫറോക്ക്), അബ്ദുൽ റഷീദ് (വെന്നിയൂർ) ,ഡോക്ടർ ശരീഫ, രണ്ടത്താണി, ഹംന മറിയം ആനക്കയം, മുർഷിദ മുക്കം,
ശബാന കോട്ടക്കൽ.
മയ്യിത്ത് ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒൻപത് മണിക്ക് കരുംബിൽ ജുമുഅ മസ്ജിദിൽ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top