
തിരൂരങ്ങാടി : കക്കാട് ദേവകീയത്തിൽ പരേതനായ കുട്ടിരാമൻ നായരുടെ മകൻ കരുമാട്ട് ഗോപിനാഥൻ നായർ (70) നിര്യാതനായി.
ഭാര്യ:- കെ. സി. വിജയലക്ഷ്മി എന്ന ബേബി. മക്കൾ:- സുജന, സോന. മരുമക്കൾ: പ്രഭോദ് , വിഷ്ണു റാം
സഹോദരങ്ങൾ: നാരായണൻ, രാധ ഭായ് , ശിവരാമൻ, പരേതരായ പത്മാവതി അമ്മ, രാധാകൃഷ്ണൻ, വിജയലക്ഷ്മി , ശിവരാമൻ, ചന്ദ്രമതി, പ്രേമനാഥൻ , .
സംസ്കാരം 13/01/2026 3 മണിയ്ക്ക് തറവാട്ട് ശ്മശാനത്തിൽ.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



