HIGHLIGHTS : Kunjimol (58) passed away
പരപ്പനങ്ങാടി: അച്ചംപാട്ട് അബ്ദുറഹിമാന്റമകളും പുതുപറമ്പിലെ എടകണ്ടത്തില്‍ കമ്മുവിന്റെ ഭാര്യയുമായ മറിയമ്മു എന്ന കുഞ്ഞിമോള്‍ (58 ) നിര്യാതയായി. മക്കള്‍: കദീജ, ആയിശ, നൗഷാദ്, റാഷിദ്. മരുമക്കള്‍
ബഷീര്‍ പാറപ്പുറം, ഷബീര്‍ ചമ്രവവട്ടം, ഉമ്മുല്‍ ഖൈര്‍ മഞ്ചേരി, ഫാത്തിമത്തുല്‍ നസ്രിയ കൊടക്കാട്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക