കുഞ്ഞിമുഹമ്മദ്‌  (82) നിര്യാതനായി

പരപ്പനങ്ങാടി :കുണ്ടൻ കടവൻ കുഞ്ഞിമുഹമ്മദ്‌  (82) നിര്യാതനായി.
ഭാര്യ :പരേതയായ കുണ്ടൻ കടവൻ ആമിന.മക്കൾ : മൈമൂന, ഷെമീമ
മരുമക്കൾ :മുസ്തഫ താലിപ്പാട്ട് (റിട്ട. മാനേജർ, കേരള ഗ്രാമീൺ ബാങ്ക് ), മുഹമ്മദ്‌ ഷാഫി, ഫറോക്ക്
മയ്യിത്ത് നമസ്കാരം ഇന്ന് രാത്രി 8 മണിക്ക് പരപ്പനങ്ങാടി പനയത്തിൽ പള്ളി ഖബറിസ്ഥാനിൽ .

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top