പരപ്പനങ്ങാടി: പുത്തന്‍കടപ്പുറത്തെ പുത്തന്‍ കമ്മുവിന്റെ പുരക്കല്‍ കുഞ്ഞി മുഹമ്മദ് (79)നിര്യാതനായി. ഭാര്യ:ബീപാത്തു.മക്കള്‍: ഹുസൈന്‍കോയ, അബ്ദുല്‍ റസ്സാഖ്, സൈതലവി കോയ, സൈനുദ്ധീന്‍,അഷ്‌റഫ് (ഖത്തര്‍). മരുമക്കള്‍:അസ്മാബി, റൈഹാനത്ത്,സീനത്ത്, സൈബു,സീനത്ത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



