
പരപ്പനങ്ങാടി:റിട്ട: ഹെൽത്ത് ഓഫീസർ ചിറമംഗലം
കുരിക്കൾ റോഡിലെ
പാട്ടശ്ശേരി വാക്കണ്ട ത്തിൽ കുഞ്ഞവറാൻ കുട്ടി ഹാജി (85). പിതാവ്:പരേതനായ ആലി മാസ്റ്റർ, മാതാവ്:സുഹറബി ടീച്ചർ:ഭാര്യ:തിത്തീമു
മക്കൾ:സാദിഖ്(അബൂദാബി),റഫീഖ് (ചെന്നൈ),ഷബീബ് ( അബൂദാബി ),ഷബീർ (ചെന്നൈ),ജാഫർ (ജർമ്മൻ ടൂൾസ്)
സുഹ്റ,ഫാത്തിമ.
മരുമക്കൾ: മൊയ്തീൻകോയചേളാരി, ബാവ രണ്ടത്താണി.
പ്രഷാന,വാഹിദാ ബാനു,ഷെമീറ,ഫാത്തിമത്ത് തെസ്നി,
റഹ്മത്തുന്നിസ്സ. സഹോദരങ്ങൾ:സെയ്ദ് ഹാജി, കുഞ്ഞി മൊയ്തീൻ കുട്ടി,സാലിഹ്, സൈബു,ആ ച്ചുമ്മു ഫാത്തിമ കുട്ടി എന്ന കുഞ്ഞോൾ, പരേതരായ മുഹമ്മദലി എന്ന സാലി,അബ്ദുൽ ഖാദർ,നബിസു ഉള്ളണം. ഖബറടക്കം ശനി രാത്രി 9.30 ന് ചിറമംഗലം മഹല്ല് ജുമാമസ്ജിത് ഖബര്‍സ്ഥാനില്‍.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



