വടക്കേത്തല കുഞ്ഞാത്തുമ്മ(75) നിര്യാതയായി

charamam kunchathummaപരപ്പനങ്ങാടി: ചാപ്പപ്പടി വടക്കേത്തല പരേതനായ മുഹമ്മദ്‌ കുട്ടിയുടെ ഭാര്യ കുഞ്ഞാത്തുമ്മ(75) നിര്യാതയായി. മക്കള്‍: കുഞ്ഞിമുഹമ്മദ്‌, അലി,സെയ്‌തലവി,സഫിയ,ഖദീജ,അബൂബക്കര്‍,ഇബ്രാഹിംകുട്ടി. മരുമക്കള്‍: ജമീല,ഖദീജ,സുഹറ,കോയ,ഹവ്വാബി,സാബിറ.

Share news
error: Content is protected !!
Scroll to Top