മുക്കിലകത്ത് കുഞ്ഞാലന്‍കുട്ടി (88)നിര്യാതനായി

പരപ്പനങ്ങാടി :പരപ്പനങ്ങാടിയിലെ ആദ്യകാല വ്യാപാരിയും സൂപ്പര്‍ സ്റ്റോര്‍ ഉടമയുമായ മുക്കിലകത്ത് കുഞ്ഞാലന്‍കുട്ടി (88)നിര്യാതനായി.
ഭാര്യ:കിഴക്കിനിയകത്ത് ആമിന.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പരപ്പനങ്ങാടി :പരപ്പനങ്ങാടിയിലെ ആദ്യകാല വ്യാപാരിയും സൂപ്പര്‍ സ്റ്റോര്‍ ഉടമയുമായ മുക്കിലകത്ത് കുഞ്ഞാലന്‍കുട്ടി (88)നിര്യാതനായി.
ഭാര്യ:കിഴക്കിനിയകത്ത് ആമിന.

മക്കള്‍ : പരേതനായ മുഹമ്മദ്, അഷറഫ് ,അബ്ദുല്‍ അസീസ്, ബഷീര്‍, അബ്ദുല്‍ നാസര്‍, നഫീസ.
മരുമക്കള്‍: റുഖിയ, സുലൈഖ, ഷാഹിന, സാജിത, ഫൗസിയ, മൊയ്തീന്‍ (കടുങ്ങാതുണ്ട് ).

ഖബറടക്കം: ശനിയാഴ്ച്ച രാവിലെ 9 ന് പനയത്തില്‍ ജുമ മസ്ജിദ് ഖബര്‍സ്ഥാനില്‍.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •