പരപ്പനങ്ങാടി:ചിറമംഗലം സൗത്തിലെ പരേതനായ അനയന്‍ചിറക്കല്‍ മൊയ്തീന്‍കുട്ടിയുടെ ഭാര്യ നെച്ചിക്കാട്ടില്‍ കുഞ്ഞാമിക്കുട്ടി(62)നിര്യാതയായി. മക്കള്‍:അഷ്‌റഫലി, ഖലീല, ഇബ്രാഹിം ബാഖവി(കുന്നത്ത്പറമ്പ് നൂറാനിയ്യ മദ്‌റസ മുഅല്ലിം), നസീറ, യഹ്യ, ത്വല്‍ഹത്ത് ബാഖവി(പുതുപ്പറമ്പ് ബയാനുല്‍ ഇസ്ലാം മദ്‌റസ സ്വദര്‍ മുഅല്ലിം, ചിറമംഗലം സൗത്ത് ലീഡ് എജ്യു കള്‍ച്ചറല്‍ സൊസൈറ്റി പ്രസിഡന്റ്). മരുമക്കള്‍:യൂസഫ്, സമീറ, ശബന (കക്കാട്), റംല (ഓലപ്പീടിക), അസ്മാബി (പാണ്ടിമുറ്റം), പരേതനായ അബ്ദുറഹീം (താനൂര്‍). സഹോദരങ്ങള്‍:ശംസുദ്ധീന്‍, എന്‍.കെ അബ്ദുല്‍റഹീം(ചിറമംഗലം സൗത്ത് മഹല്ല് ജനറല്‍ സെക്രട്ടറി), ആസ്യ, ശരീഫ, അന്നത്ത്, പരേതയായ സഫിയ, സുഹറാബി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



