
ചാലിയം: കുണ്ടില്‍ സി.സി. ബാവ (73) മണ്ണൂര്‍ കയനിപ്പാടം ആര്‍.സി. വില്ലയില്‍ നിര്യാതനായി. പിതാവ്: പരേതനായ കോയ പോക്കു. ഭാര്യ: കുഞ്ഞിമാച്ചുട്ടി. മക്കള്‍: ഫൗസിയ, ഫാത്തിമത്ത് താഹിറ, അബ്ദുള്‍ റൗഫ്. മരുമക്കള്‍: ഹൈദരലി(ബേപ്പൂര്‍), അബ്ദുറഹ്‌മാന്‍( കരുവന്‍തിരുത്തി), സബീല (കരുവന്‍തിരുത്തി). സഹോദരങ്ങള്‍: മറിയക്കുട്ടി, പരേതരായ ഫാത്തിമ ബീവി, അസ്മ.
ജനാസ നിസ്‌ക്കാരം: ഉച്ചക്ക് 1മണിക്ക് ചാലിയം ജുമാ അത്ത് പള്ളിയില്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



