തിരൂരങ്ങാടി :മുനിസിപ്പാലിറ്റിയിലെ കുളമ്പ് രോഗപ്രതിരോധ കുത്തിവെപ്പ് ഉദ്ഘാടനം മൃഗാശുപത്രിയില്‍ വച്ച് നഗരസഭ ചെയര്‍മാന്‍ കെ, പി മുഹമ്മദ് കുട്ടി നിര്‍വഹിച്ചു.
ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സുലേഖ കാലൊടി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ഇക്ബാല്‍ കല്ലുങ്ങല്‍, സിപി സുഹ്‌റാബി,സോനാ രതീഷ് ,ഡോ .തസ്ലീന,
കക്കടവത്ത് അഹമ്മദ് കുട്ടി, വഹീദ ചെമ്പ, എം സുജിനി സി ,എച്ച് അജാസ്, എസ് സുമേഷ് സംസാരിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




