
കോട്ടക്കുന്നില്‍ ഓണാഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടാന്‍ കുടുംബശ്രീ വിപണന മേളകളും ഭക്ഷ്യമേളയും. വ്യവസായ വകുപ്പുമായി ചേര്‍ന്ന്് സെപ്റ്റംബര്‍ 10 മുതല്‍ ആരംഭിക്കുന്ന ഓണാഘോഷത്തില്‍ കുടുംബശ്രീയുടെ 20 ഓളം സംരംഭകരാണ് പങ്കെടുക്കുന്നത്.
കുടുംബശ്രീ സംരംഭകരുടെ തനത് ഭക്ഷ്യ വിഭവങ്ങളും ജൈവ പച്ചക്കറി, പൂക്കള്‍, കരകൗശല വസ്തുക്കള്‍, മസാലപ്പൊടികള്‍, ചിപ്‌സ്, ക്ലീനിംഗ് ഉത്പന്നങ്ങള്‍ തുടങ്ങി ഒട്ടേറെ വൈവിധ്യമാര്‍ന്ന കുടുംബശ്രീ ഉത്പന്നങ്ങളും വിപണിയില്‍ ഉണ്ടാകും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




