Section

malabari-logo-mobile

കെ ടി ജലീല്‍ ഇ ഡി ഓഫീസില്‍..പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ തെളിവ് കൊടുക്കാനെന്ന് സൂചന

HIGHLIGHTS : കൊച്ചി: കെടി ജലീല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍. പി കെ കുഞ്ഞാലിക്കുട്ടിക്കും മകനും ഏ ആര്‍ നഗര്‍ സഹകരണ ബാങ്കില്‍ കള്ളപ്പണ നിക്ഷേപമുണ്ടെ...

കൊച്ചി: കെടി ജലീല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍. പി കെ കുഞ്ഞാലിക്കുട്ടിക്കും മകനും ഏ ആര്‍ നഗര്‍ സഹകരണ ബാങ്കില്‍ കള്ളപ്പണ നിക്ഷേപമുണ്ടെന്ന് ജലീല്‍ ആരോപിച്ചിരുന്നു. ഇക്കാര്യത്തിലുള്ള തെളിവുകളുമായാണ് കെ ടി ജലീല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തിയിരിക്കുന്നതെന്നാണ് സൂചന.

ഇന്ന് രാവിലെയാണ് കൊച്ചിയിലെ ഇ ഡി ഓഫീസിലെത്തിയത്. കുഞ്ഞാലിക്കുട്ടിക്കെതിരെ വിവിധ കേന്ദ്ര ഏജന്‍സികള്‍ക്ക് ജലീല്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ജലീലിനെ ഇ ഡി വിളിപ്പിച്ചത്.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!