HIGHLIGHTS : KSRTC with tourism package for Tamil Nadu
തിരുവനന്തപുരം: തമിഴ്‌നാട്ടിലേക്ക് കുറഞ്ഞ നിര ക്കില്‍ വിനോദയാത്രാ പാക്കേജു മായി കെഎസ്ആര്‍ടിസി. മഹാ ബലിപുരം, തഞ്ചാവൂര്‍, മധുര, ചെന്നൈ, വേളാങ്കണ്ണി എന്നിങ്ങ നെ അഞ്ച് വിനോദസഞ്ചാരമേഖ ലകള്‍ കേന്ദ്രീകരിച്ചുള്ള ദ്വിദിന, ത്രിദിന പാക്കേജുകളാണ് കെഎ സ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍ അവതരിപ്പിക്കുന്നത്.
യാത്രക്കാരുടെ താല്‍പര്യമനു സരിച്ച് യാത്രാമധ്യേയുള്ള മറ്റ് ടൂറിസം കേന്ദ്രങ്ങളിലും സന്ദര്‍ശന ള്‍വഴിയാണ് വിനോദയാത്രാ പാ ക്കേജ് നടപ്പാക്കുക. സൂപ്പര്‍ ഡീല നോണ്‍ എ സി ബാന്‍ ഇതി നായി വിട്ടുനല്‍കും. 40 പേര്‍ക്കാ യാണ് ഒരു യാത്ര. അത്രയുംപേര്‍ ഒരു ഡിപ്പോയില്‍നിന്ന് ഇല്ലെങ്കില്‍ മറ്റ് ഡിപ്പോകളില്‍നിന്നുമുള്ള ആളുകളെയും ചേര്‍ത്താകും യാത്ര.
ജി ല്ലാ ബജറ്റ് ടൂറിസം സെല്‍ ഓഫീ സുമായോ കെഎസ്ആര്‍ടിസി ഡി പ്പോയുമായോ ബന്ധപ്പെട്ട് യാ ത്രാ തീയതി, നിരക്ക് എന്നിവയെ ക്കുറിച്ച് അറിയാം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു