Section

malabari-logo-mobile

കെഎസ്ആര്‍ടിസി യുടെ മുഴുവന്‍ സര്‍വീസുകളും ഇന്ന് മുതല്‍ പുനഃരാരംഭിക്കും

HIGHLIGHTS : ലോക്ക് ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന കെഎസ്ആര്‍ടിസി യുടെ മുഴുവന്‍ സര്‍വീസുകളും ഇന്ന് മുതല്‍ പുനഃരാരംഭിക്കും . ഫാസ്റ്റ് പാസഞ്ചറുകള്‍ രണ്ട് ജ...

ലോക്ക് ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന കെഎസ്ആര്‍ടിസി യുടെ മുഴുവന്‍ സര്‍വീസുകളും ഇന്ന് മുതല്‍ പുനഃരാരംഭിക്കും . ഫാസ്റ്റ് പാസഞ്ചറുകള്‍ രണ്ട് ജില്ലകളിലും സൂപ്പര്‍ ഫാസ്റ്റുകള്‍ നാല് ജില്ലകളിലും ഓടുന്ന രീതി തുടരും.

ക്രിസ്തുമസ് പുതുവത്സരത്തോടനുബന്ധിച്ച് പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസും നടത്തും.. ഡിസംബര്‍ 21 മുതല്‍ ജനുവരി 4 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ബാംഗ്‌ളൂരിലേക്കും തിരിച്ചും സര്‍വീസ് നടത്തും,

sameeksha-malabarinews

ഇന്നലെ തന്നെ ഒതുക്കിയിട്ടിരുന്ന ബസ്സുകളെല്ലാം അണുവിമുക്തമാക്കി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!