HIGHLIGHTS : KSEB suffers huge losses in Tirurangadi KSEB division limits

തിരൂരങ്ങാടി : കാലവർഷത്തെ തുടർന്ന് തിരൂരങ്ങാടി കെ എസ് ഇ ബി ഡിവിഷൻ പരിധിയിൽ കെഎസ്ഇബിക്ക് വലിയ നഷ്ടം. വിവിധ സ്ഥലങ്ങളിലായി നിരവധി വെെദ്യുതി കാലുകൾ തകർന്നു.

വെന്നിയൂർ സെക്ഷൻ പരിതിയിൽ 11 ഉം, തലപ്പാറയിൽ10 ഉം പരപ്പനങ്ങാടിയിൽ 17 ഉം, ചേളാരിയിൽ നാലും വള്ളിക്കുന്നിൽ 17 ഉം, തിരുരങ്ങടിയിൽ ഏഴും ,കുന്നുംപുറത്ത് അഞ്ചും ,വേങ്ങരയിൽ17 കാലുകൾ തകർന്നിട്ടുണ്ട്.
കൂടാതെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി കമ്പികളും സർവീസ് വയറുകളും പൊട്ടിയിട്ടുണ്ട്. ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു