വൈദ്യുത പോസ്റ്റ് ദേഹത്ത് വീണ് കെഎസ്ഇബി ജീവനക്കാരന്‍ മരണപ്പെട്ടു

വയനാട് കല്‍പ്പറ്റ: കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ടൗണ്‍ഷിപ്പില്‍ വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടെ പോസ്റ്റ് ദേഹത്തു വീണു കെഎസ്ഇബി താല്‍കാലിക ജീവനക്കാരന്‍ മരണപ്പെട്ടു. പനമരം സ്വദേശി രമേശ് (31) ആണ് മരണപ്പെട്ടത്

ഗുരുതര പരിക്കേറ്റ രമേശിനെ കല്പറ്റയിലെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top