കുന്നത്തുമഠം കൃഷ്ണപ്രസാദ് (57) നിര്യാതയായി

പരപ്പനങ്ങാടി: പുത്തന്‍പീടിക പള്ളിപ്പുറം റോഡില്‍ താമസിക്കുന്ന കൊടുങ്ങല്ലൂര്‍ സ്വദേശി കുന്നത്തു മഠം കൃഷ്ണപ്രസാദ് (57) നിര്യാതയായി.
ഭാര്യ: കേടക്കളത്തില്‍ ബാലാമണി. മക്കള്‍ : ഗായത്രി , ഗൗരി. സംസ്‌കാരം നാളെ
രാവിലെ 9 മണിയ്ക്ക് പുത്തന്‍ പീടികയിലുള്ള സ്വവസതിയില്‍.

 

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top