
കോട്ടക്കല്‍ : വാളക്കുളം പത്തായപ്പറമ്പില്‍ കൃഷ്ണന്‍കുട്ടി (72) നിര്യാതനായി. കനറാ ബാങ്ക് ചങ്കുവെട്ടി ബ്രാഞ്ച് ജീവനക്കാരന്‍ ആയിരുന്നു.
ഭാര്യ: രാധ, മക്കള്‍: സതീശന്‍ (സൗദി അറേബ്യ), രതീഷ് (കുവൈറ്റ്), വിനീഷ് (നായ്ക് സുബൈഥാര്‍, ഡല്‍ഹി), വിജീഷ്, രാഖി.
മരുമക്കള്‍: ജിന്‍ഷ (എച്ച്.ഡി.എഫ്.സി ബാങ്ക്), സുരഭില (ഫിഷറീസ് വകുപ്പ്, താനൂര്‍), അഖില, സൗമ്യ, മണി (താനൂര്‍)
സംസ്‌കാരം നാളെ രാവിലെ വീട്ടുവളപ്പില്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



