ചെറുപുരക്കല്‍ കൃഷ്ണന്‍ എന്ന അപ്പു (80)നിര്യാതനായി

താനൂര്‍:നിറമരുതൂര്‍ ശാന്തിനഗര്‍ താമസക്കാരനായ ചെറുപുരക്കല്‍ കൃഷ്ണന്‍ എന്ന അപ്പു (80)നിര്യാതനായി. ഭാര്യ: ദേവയാനി. മക്കള്‍ : രവി, ഉണ്ണി, ശിവാനന്ദന്‍, പ്രേമ, പ്രസീത. മരുമക്കള്‍ : സിന്ധു, സുമി, ശിവദാസന്‍, പരമേശ്വരന്‍.

 

Share news
error: Content is protected !!
Scroll to Top