HIGHLIGHTS : KP Unni (77) passed away
പരപ്പനങ്ങാടി: ബി.ഇ.എം ഹൈസ്‌ക്കൂള്‍ ഗ്രൗണ്ടിന് സമീപം താമസിക്കുന്ന പരേതനായ കിഴക്കെ പുരക്കല്‍ ഗണപതി മകന്‍ കെ.പി. ഉണ്ണി (77) നിര്യാതനായി. ഭാര്യ സുലോചന മക്കള്‍ ജിതേഷ്, സൗമ്യ, ദിവ്യ മരുമക്കള്‍ സുനിത, പ്രസാദ്, ബിനിത്ത്. പരേതന്റെ സംസ്‌കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക