കെ.പി സമീറ നിര്യാതയായി

താനൂർ: പൊതുപ്രവർത്തകയും സിപിഐഎം അംഗവുമായ കോതങ്ങത്ത്പറമ്പിൽ സമീറ (53) നിര്യാതയായി.ഭർത്താവ് അലി. മക്കൾ അനീഷ, അഫ്ന, സൽമാനുൽ ഫാരിസ്.
സഹോദരങ്ങൾ നിസാർ, ലത്തീഫ്, ബാബു.

കബറടക്കം ഞായർ രാവിലെ പത്തിന് പനങ്ങാട്ടൂർ ജുമാ മസ്ജിദിൽ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top