കോഴിശ്ശേരി മുരളീധരൻ (72) നിര്യാതനായി

തിരൂർ: പരപ്പനങ്ങാടി നെടുവ സ്വദേശിയും ഇപ്പോൾ തിരൂർ തെക്കുംമുറി എന്ന സ്ഥലത്ത് താമസക്കാരനുമായ കോഴിശ്ശേരി മുരളീധരൻ (72) നിര്യാതനായി. ഭാര്യ: പരേതയായ വിമല കുമാരി (SBI). മക്കൾ: വൈശാഖ്, അശ്വിൻ. മരുമകൾ: ഗ്രീഷ്മ.

Share news
error: Content is protected !!
Scroll to Top