കോഴിക്കോട്‌ വലിയങ്ങാടിയില്‍ കടകള്‍ തുറന്ന വ്യാപാരികളെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു

കോഴിക്കോട്‌ : കണ്ടൈന്‍മെന്റ്‌ സോണായ കോഴിക്കോട്‌ വലിയങ്ങാടിയില്‍ കടകള്‍ തുറുന്ന്‌ പ്രവര്‍ത്തിച്ചതിന്‌ പോലീസ്‌ വ്യാപാരികളെ കസ്റ്റഡയിലെടുത്തു. പത്തോളം വ്യാപാരികളെയാണ്‌ കസ്റ്റഡിയിലെടുത്ത്‌ത്‌ കോഴിക്കോട്‌ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളെയടക്കമാണ്‌ പോലീസ്‌ കസ്‌റ്റഡിയിലെടുത്ത.്‌

നിരോധനാജ്ഞ ലംഘിച്ചതിനും പകര്‍ച്ചവ്യാധി നിയന്ത്രണ നിയമമനുസരിച്ചും പത്ത്‌ വ്യാപാരികള്‍ക്കെതിരെയാണ്‌ പോലീസ്‌ കേസെടുത്തത്‌.

വ്യാപാരികളെ അറസ്റ്റ്‌ ചെയ്‌ത വിവരമറിഞ്ഞ്‌ വ്യാപാരി വ്യവസാി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ്‌ ടി നസറുദ്ധീന്‍ ടൗണ്‍ പോലീസ്‌ സ്‌റ്റേഷന്റെ മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.

Share news
error: Content is protected !!
Scroll to Top