വയനാടിന് കൈത്താങ്ങായി കോഴിക്കോട് സാംസ്‌ക്കാരിക വേദിയും

കോഴിക്കോട്:വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി കോഴിക്കോട് സാംസ്‌ക്കാരിക വേദിയും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന ഒന്നര ലക്ഷം രൂപയുടെ ചെക്ക് കോഴിക്കോട് സാംസ്‌കാരിക വേദി പ്രസിഡന്റ് ഡോ.എ കെ അബ്ദുള്‍ ഹക്കീം,ലിജീഷ് കുമാര്‍, ഹസീന ഇ വി എന്നിവര്‍ ചേര്‍ന്ന് ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിന് കൈമാറി.

 

Share news
error: Content is protected !!
Scroll to Top