ജയചന്ദ്രന്‍ കെ സി എന്ന ബാബു (54 ) നിര്യാതനായി

പരപ്പനങ്ങാടി: അഞ്ചപ്പുര, കയ്യറ്റിച്ചാലില്‍ താമസിക്കുന്ന ജയചന്ദ്രന്‍ കെ സി എന്ന ബാബു (54 ) നിര്യാതനായി. പിതാവ്: ഗോപാലന്‍. മാതാവ്: ദേവകി, സഹോദരങ്ങള്‍: ഗോകുലന്‍ , മുരളി കെ സി(റിട്ട. പരപ്പനങ്ങാടി കോ ഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാരന്‍ ), കൃഷ്ണന്‍ കുട്ടി,വസന്ത, വനജ. സംസ്‌കാരം നാളെ രാവിലെ 9 മണിക്ക് വിട്ടു വളപ്പില്‍.

 

Share news
error: Content is protected !!
Scroll to Top