ആര്‍ട്‌സ് കോളേജ് സൗഹൃദ വേദിയൊരുക്കുന്ന ‘ജോയ് മാത്യുവിനൊപ്പം ഒരു സായാഹ്നം’

കോഴിക്കോട് ഗവര്‍മെന്റ് ആര്‍ട്‌സ് & സയന്‍സ് കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ ആര്‍ട്‌സ് സൗഹൃദ വേദി മെയ് 11 ശനിയാഴ്ച സിനിമാ പ്രവര്‍ത്തകന്‍ ജോയ് മാത്യുവിനോട് കൂടിയിരിക്കുന്നു.

വൈകുന്നേരം അഞ്ച് മണിക്ക് അളകാപുരിയാണ് വേദി. വിവിധ മേഖലകളിലെ പ്രഗല്‍ഭരുമായി മാസാമാസം നടത്തുന്ന ഒത്തുചേരലിന്റെ ആദ്യപടിയായാണ് ഈ സംഗമം.

Share news
error: Content is protected !!
Scroll to Top