ടി.ടി. കോയക്കുട്ടി മാസ്റ്റർ (87) നിര്യാതനായി.

HIGHLIGHTS : Koyakutty Master (87) passed away.

കൊടിഞ്ഞി : കോറ്റത്തങ്ങാടി ക്രസന്റ് റോഡ് സ്വദേശി താപ്പി തോണിയേരി ടി.ടി. കോയക്കുട്ടി മാസ്റ്റർ (87) നിര്യാതനായി.
മയ്യത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കൊടിഞ്ഞി പഴയ ജുമാഅത്ത് പള്ളിയിൽ.
കൊടിഞ്ഞി
GMUP സ്കൂളിൽ ദീർഘകാലം അധ്യാപകനായിരുന്നു.
കൊടിഞ്ഞി സലഫി മസ്ജിദ് സെക്രട്ടറി മദ്രസത്തുൽ മുജാഹിദീൻ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ : പരേതയായ എൽ. റുഖിയ ടീച്ചർ.മക്കൾ : മുനീർ TT, ഹുസൈൻ, ജാഫർ, ശാക്കിറ , സാജിദ , പരേതയായ സഹീദ. മരുമക്കൾ : പരേതനായ അബ്ദുല്ലത്തീഫ് സി പി, കുട്ടിഹസ്സൻ, അലി, നഫീസ, റാബിയ P, റാബിയ താണിയൻ ചെറുമുക്ക്

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!