Section

malabari-logo-mobile

കോയ ഹാജി (76 ) നിര്യാതരായി

HIGHLIGHTS : Koya Haji (76) passed away

പരപ്പനങ്ങാടി: ഉള്ളണം സ്വദേശി താലശ്ശേരി താമസിക്കുന്ന അമ്മാറമ്പത്ത് കോയ ഹാജി (76 ) നിര്യാതരായി. മക്കള്‍: റജിയത്ത്, ജാബിര്‍ (സൗദി)
സാജിദ, റഫീദ , റഹ്‌മത്തുന്നീസ, മരുമക്കള്‍: ചന്ദ്രിക മുന്‍ ന്യൂസ് എഡിറ്റര്‍ പരേതനായ സി.കെ അബൂബക്കര്‍, ഹമീദ് ഫറോക്ക്, ഷരീഫ് രാമനാട്ടുകര, അബ്ദുള്ള ചേളാരി, നസ്‌റി ബാനു ഫറോക്ക്. മയ്യിത്ത് ഉള്ളണം നോര്‍ത്ത് നെച്ചിക്കാട് ജുമാ മസ്ജിദ് ഖബ്ര്‍സ്ഥാനില്‍ മറവു ചെയ്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!