ചെന്നൈ: ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന് കൊവിഡ് 19 സ്ഥിരീകരിച്ചു. അദേഹം തന്നെയാണ് ഫേസ്ബുക്ക് വീഡിയോയിലൂടെ ഇക്കാര്യം തന്റെ ആരാധകരെ അറിയിച്ചത്.
കഴിഞ്ഞ രണ്ടുദിവസമായി അദേഹത്തിന് പനിയും ജലദോഷവും നെഞ്ചില്‍ അസ്വസ്ഥതയും അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.
Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




