കോട്ടക്കുന്നില്‍ സംശയകരമായ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളെ പിടികൂടി

imagesമലപ്പുറം: സ്‌കൂള്‍ വിദ്യാര്‍ത്ഥിയെയും വിദ്യാര്‍ത്ഥിനിയെയും സംശയകരമായ സാഹചര്യത്തില്‍ പിടികൂടി. ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരാണ്‌ വിദ്യാര്‍ത്ഥികളെ പിടികൂടിയത്‌. കോട്ടക്കുന്നില്‍ ഇവരെ കാണാറുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ്‌ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ ഇവരെ പിടികൂടിയത്‌.

കുട്ടികള്‍ ട്യൂഷന്‌ പോകുന്നു വെന്ന പേരില്‍ കോട്ടക്കുന്നില്‍ എത്താറാണ്‌ പതിവ്‌. ഇവരെ താക്കീതുനല്‍കി വിട്ടയച്ചു. പരിശോധനയില്‍ ചൈല്‍ഡ്‌ വെല്‍ഫെയര്‍ കമ്മിറ്റിയും ജുവനൈല്‍ പൊലീസും പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top