Section

malabari-logo-mobile

കൊരങ്ങാട്ട് ലക്ഷ്മി (90) നിര്യാതയായി

HIGHLIGHTS : Korangat Lakshmi (90) passed away

പരപ്പനങ്ങാടി : പരപ്പനങ്ങാടി പുത്തന്‍ പീടിക സ്വദേശി കൊരങ്ങാട്ട് ലക്ഷ്മി (90) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11 മണിക്ക് വീട്ട് വളപ്പില്‍ നടക്കും. ഭർത്താവ് പരേതനായ കൃഷ്ണൻ. മക്കള്‍ : ശ്രീനിവാസന്‍, രാജേഷ്, പ്രസന്ന, യമുന, ബീന.മരുമക്കള്‍ : നിത, ശിവന്‍, വാസു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!