കോണിയത്ത് ഹുസൈന്‍(58) നിര്യാതനായി

പരപ്പനങ്ങാടി: ഉള്ളണം അട്ടക്കുഴിങ്ങര സ്റ്റേഡിയം റോഡിലെ കോണിയത്ത് ഹുസൈന്‍(58) നിര്യാതനായി. ഭാര്യ:ബീപാത്തു. മക്കള്‍: അബ്ബാസ്, മുര്‍ഷിദ, മുബഷിറ, ഫാത്തിമ ഷഫ്‌ന. മരുമക്കള്‍:യൂനുസ്, ജാസിം, സുഹൈല്‍, റാഷിദ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top