കോണിയത്ത് മൊയ്തീൻ കുട്ടി (86)നിര്യാതനായി

പരപ്പനങ്ങാടി: ടൗണിലെ പലചരക്ക് വ്യാപാരി കോണിയത്ത് മൊയ്തീൻ കുട്ടി (86)നിര്യാതനായി
. ഭാര്യ: കെ.ആയിശ.മക്കൾ: മുഹമ്മദ് (ജിദ്ദ) അൻവർ, നയിം ഇരുവരും വ്യാപാരികൾ, കുഞ്ഞീവി, ഫാത്തിമ, സൽമാബി.മരുമക്കൾ: സത്താർ മാസ്റ്റർ മുണ്ടുമുഴി, പി.ഇസ്മായിൽ ഹാജി (ഡൽറ്റ ഓഡിറ്റോറിയം), മുഹമ്മലി ചെറൂപ്പ, ഷഹർബാനു, ബേബിനാദിറ, ബേനസീറ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top