Section

malabari-logo-mobile

ഇന്ത്യൻ പ്രസാധന രംഗവുമായി വെച്ച് നോക്കുമ്പോൾ മലയാള പ്രസാധനരംഗം ഉയർച്ച കൈവരിച്ചിരിക്കുന്നതായി കാണാൻ സാധിക്കുന്നു; ഡോ പി കെ രാജശേഖരൻ

HIGHLIGHTS : കോഴിക്കോട് :കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ ആറാം എഡിഷനിൽ വേദിയായ എഴുത്തോലയിൽ ‘ ഡി സി കിഴക്കെമുറി പ്രസാധനത്തിന്റെ ജനിതകശാസ്ത്രം’ എന്ന വിഷയത്...

കോഴിക്കോട് :കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ ആറാം എഡിഷനിൽ വേദിയായ എഴുത്തോലയിൽ ‘ ഡി സി കിഴക്കെമുറി പ്രസാധനത്തിന്റെ ജനിതകശാസ്ത്രം’ എന്ന വിഷയത്തിൽ മലയാള നിരൂപകനായ ഡോ.പി കെ രാജശേഖരൻ, പി എസ് ജയൻ, അധ്യാപികയായ സുനീത ടി.വി എന്നിവർ സംസാരിച്ചു.

ഇന്ത്യൻ പ്രസാധന രംഗംവുമായി വെച്ച് നോക്കുമ്പോൾ മലയാള പ്രസാധനരംഗം ഉയർച്ച കൈവരിച്ചിരിക്കുന്നതായി കാണാൻ സാധിക്കുമെന്നും അതിന് പ്രധാനമായ പങ്ക് വഹിച്ച വ്യക്തിയാണ് ഡൊമിനിക് ചാക്കോ എന്ന ഡിസിയുടെ സ്ഥാപകൻ എന്നും ഡോ പി കെ രാജശേഖരൻ ചൂണ്ടിക്കാണിച്ചു.

sameeksha-malabarinews

മലയാള പ്രസാധന രംഗത്തെ അതികായരായ ഡിസിയുടെ സ്ഥാപകൻ ഡൊമിനിക്ക് ചാക്കോയുടെ 99 -ാം ജന്മദിനത്തിൽ അദ്ദേഹത്തിന് പ്രണാമങ്ങൾ അർപ്പിച്ചു കൊണ്ട് മോഡറേറ്റർ സുനീത ടി വി ചർച്ച അവസാനിപ്പിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!