കിഡ്‌നി വെല്‍ഫെയര്‍ ഫണ്ടിലേക്ക് മര്‍ച്ചന്റ് അസോസിയേഷന്‍ തുക കൈമാറി

kidny (1)പരപ്പനങ്ങാടി : ജില്ലാ പഞ്ചായത്ത് കിഡ്‌നി വെല്‍ഫയര്‍ ഫണ്ടിലേക്കുള്ള പരപ്പനങ്ങാടി മര്‍ച്ചന്റ് അസോസിയേഷന്റെ അരലക്ഷത്തോളം രൂപയുടെ ചെക്ക് വിദ്യഭ്യാസ മന്ത്രിയുടെ സാന്നിധ്യത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പികെ കുഞ്ഞുവിന് പരപ്പനങ്ങാടി മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് കെ അഷറഫ് ഷിഫ കൈമാറി.

 

Share news
error: Content is protected !!
Scroll to Top