കദീജ (68) നിര്യാതയായി

HIGHLIGHTS : Khadija (68) passed away.

പാലത്തിങ്ങല്‍ സ്വദേശി ചപ്പങ്ങത്തില്‍ ഇസ്മായില്‍ ഹാജി എന്നവരുടെ ഭാര്യ കദീജ (68) നിര്യാതയായി.മക്കള്‍. മുനീറ,ഉമ്മുല്‍ ബാബി,സുമീറ,മുബാറക്ക്

മരുമക്കള്‍. മൊയ്തീന്‍കുട്ടി(താനൂര്‍),ജലാലുദ്ദീന്‍ ( കളിയാട്ടമുക്ക് ),നാസര്‍ (റിയാദ് ),സുല്‍ഫത്ത്.

ഖബറടക്കം രാവിലെ 9 മണിക്ക് കൊട്ടന്തലജുമാമസ്ജിദില്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!