ഖദീജ (68) നിര്യാതയായി

HIGHLIGHTS : Khadija (68) passed away

പരപ്പനങ്ങാടി: ഉള്ളണം പരേതനായ പരുപറമ്പത്ത് കുഞ്ഞുമുഹമ്മദിന്റെ ഭാര്യ ഖദീജ (68) നിര്യാതയായി. മക്കൾ: ഫൈസൽ, കൗലത്ത്, ഹസീന, ഹബീബ. മരുമക്കൾ: സക്കീന (വെളിമുക്ക്), അബ്ദുറഹിമാൻ (ആനങ്ങാടി) വി. കെ. ബഷീർ (താനൂർ മാസ്റ്റർ പ്ലാസ്റ്റിക്സ്). കരീം (പാണ്ടിമുറ്റം) ചന്ദ്രിക മുൻ പത്രാധിപർ റഹീമേച്ചേരി സഹോദരി ഭർത്താവാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!