പരപ്പനങ്ങാടി :ചെട്ടിപ്പടി കുപ്പിവളവിൽ താമസിക്കുന്ന കാളക്കുളമ്പിൽ കോയമോന്റെ ഭാര്യ ഖദീജ (56) നിര്യതയായി.
മക്കൾ: നസീറ, അസ്‌ലം,(അൽജുബൈൽ) തഹ്സിന , ഷിഫാന, സനാഫർ .
മരുമക്കൾ: ഫബീന വേങ്ങര, ഫിൽസർ പള്ളിക്കൽ ബസാർ, ഗഫൂർ രാമനാട്ടുകര, റഹൂഫ് കരിങ്കപ്പാറ
സഹോദരങ്ങൾ’ മൊയ്തീൻ കുട്ടി,സൈന (വേങ്ങര ) .
ഖബറടക്കം: ഞായറാഴ്ച്ച രാവിലെ 9 ന്
കൊടക്കാട് പടിഞ്ഞാറെ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ .
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



