HIGHLIGHTS : Kerosene permits for fishing vessels are renewed
മത്സ്യബന്ധന യാനങ്ങള്‍ക്കും കാര്‍ഷികാവശ്യത്തിനുമുള്ള മണ്ണെണ്ണ പെര്‍മിറ്റ് 2025 വര്‍ഷത്തേക്ക് പുതുക്കി നല്‍കുന്നു.
പെര്‍മിറ്റുകള്‍ പുതുക്കുന്നതിനായി അപേക്ഷകര്‍ക്ക് നിശ്ചിത ഫീസ് സഹിതം ബന്ധപ്പെട്ട താലൂക്ക് സപ്ലൈ/സിറ്റി റേഷനിംഗ് ഓഫീസര്‍മാര്‍ക്ക് അപേക്ഷ നല്‍കാമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0495-2370655.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക