HIGHLIGHTS : Guest lecturer appointment
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിന് കീഴിലുള്ള ഒഫ്താല്‍മോളജി വിഭാഗത്തിലെ ബി എസ് സി ഒപ്റ്റോമെട്രി കോഴ്‌സ് ഗസ്റ്റ് ലക്ചറര്‍ (ഫിസിക്സ്/കണക്ക്/ ഇംഗ്ലീഷ്) തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷ കാലയളവിലേക്കാണ് നിയമനം.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ പിജി. പ്രായപരിധി 22-36. വേതനം 300 രൂപ (മണിക്കൂറിന്) ( ഒരു വിഷയത്തിന് പരമാവധി 150 മണിക്കൂര്‍) വയസ്സ്, യോഗ്യത, ഐഡന്റിറ്റി ഇവ തെളിയിക്കുന്ന രേഖകളുടെ അസ്സലും പകര്‍പ്പുകളും സഹിതം ഫെബ്രുവരി 13 നു രാവിലെ 11 മണിക്ക് കൂടിക്കാഴ്ച്ചക്കായി കോളേജ് ഓഫീസില്‍ എത്തണം.
വിവരങ്ങള്‍ www.govtmedicalcollegekozhikode.ac.in ല്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു