സിവിൽ സർവീസ് പരീക്ഷയിൽ 507 ആം റാങ്ക് നേടിയ അബ്ദുല്‍ ഫസലിനെ കേരള പ്രവാസി സംഘം തിരുരങ്ങാടി ഏരിയ കമ്മിറ്റി ആദരിച്ചു.

പരപ്പനങ്ങാടി: സിവിൽ സർവീസ് പരീക്ഷയിൽ 507 ആം റാങ്ക് നേടിയ പരപ്പനങ്ങാടിയുടെ അഭിമാനമായ ഫസലിനെ കേരള പ്രവാസി സംഘം തിരുരങ്ങാടി ഏരിയ കമ്മിറ്റി ആദരിച്ചു.

കേരള പ്രവാസി സംഘം തിരൂരങ്ങാടി ഏരിയ പ്രസിഡണ്ട് അബ്ദുല്ലത്തീഫ് തെക്കേപ്പാട്ട് ഉപഹാരം നൽകി. കെ സുരേഷ്, മുരളീധരൻ എന്നിവർ സന്നിഹിതരായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top