Section

malabari-logo-mobile

കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടകയ്ക്ക് ഹൈക്കമാന്‍ഡ് അംഗീകാരം

HIGHLIGHTS : ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് ഹൈക്കമാന്‍ഡ് അംഗീകാരം നല്‍കി. കേരളത്തില്‍ നിന്ന്...

congress-logoദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് ഹൈക്കമാന്‍ഡ് അംഗീകാരം നല്‍കി. കേരളത്തില്‍ നിന്ന് സമര്‍പ്പിച്ച പട്ടികയിലെ 13 പേര്‍ക്കാണ് അംഗീകാരം നല്‍കിയിരിക്കുന്നത്.

എന്നാല്‍ ചാലക്കുടി, തൃശൂര്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ മണ്ഡലങ്ങള്‍ പരസ്പരം വെച്ചുമാറുന്നതില്‍ ചര്‍ച്ച തുടരുകയാണ്.

sameeksha-malabarinews

തിരുവന്തപുരം- ശശി തരൂര്‍, ആറ്റിങ്ങല്‍-ബിനദു കൃഷ്ണ, ആലപ്പുഴ-കെ സി വേണുഗോപാല്‍, പത്തനംതിട്ട-ആന്റോ ആന്റണി, മാവേലിക്കര-കൊടിക്കുന്നില്‍ സുരേഷ്, എറണാകുളം-കെ വി തോമസ്, ആലത്തൂര്‍-കെ എ ഷീബ, കോഴിക്കോട്- എം കെ രാഘവന്‍, കണ്ണൂര്‍-കെ സുധാകരന്‍, കാസര്‍ഗോഡ്-ടി സിദ്ദിഖ്, വടകര- മുല്ലപ്പള്ളി രാമചന്ദ്രന്‍, വയനാട്-എം ഐ ഷാനവാസ്, ഇടുക്കി-ഡീന്‍ കുര്യാക്കോസ് എന്നിവര്‍ക്കാണ് അംഗീകാരം ലഭിച്ചിട്ടുള്ളത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് വൈകീട്ട് പുറത്തിറക്കിയേക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!