Section

malabari-logo-mobile

കേന്ദ്ര ഏജന്‍സികള്‍ ബിജെപിയുടെ രാഷ്ട്രീയ ആയുധം ; കെ സി വേണുഗോപാല്‍

HIGHLIGHTS : കോഴിക്കോട് : കേന്ദ്ര ഏജന്‍സികളെ ബിജെപി സര്‍ക്കാര്‍ രാഷ്ട്രീയോപകരണമാക്കുന്നുവെന്ന അഭിപ്രായത്തില്‍ മാറ്റമില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണ...

കോഴിക്കോട് : കേന്ദ്ര ഏജന്‍സികളെ ബിജെപി സര്‍ക്കാര്‍ രാഷ്ട്രീയോപകരണമാക്കുന്നുവെന്ന അഭിപ്രായത്തില്‍ മാറ്റമില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. ഇക്കാര്യത്തില്‍ കെപിസിസിക്കും എഐസിസിക്കും വ്യത്യസ്ത അഭിപ്രായമില്ലെന്ന് കാലിക്കറ്റ് പ്രസ് ക്‌ളബ്ബിന്റെ ‘മീറ്റ് ദി ലീഡറി’ ല്‍ വേണുഗോപാല്‍ പറഞ്ഞു .

രാഷ്ടീയ നിറം കൊടുക്കാന്‍ താല്പര്യമില്ലാത്തതിനാലാണ് കോണ്‍ഗ്രസ് സമരനേതൃത്വമേറ്റെടുക്കാത്തത്. രാഹുല്‍ഗാന്ധി സമരങ്ങളില്‍ നിന്ന് മാറിനില്‍ക്കുന്നുവെന്ന വിമര്‍ശനം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!