കൗസല്യ (87) നിര്യാതയായി

HIGHLIGHTS : Kausalya (87) passes away

പരപ്പനങ്ങാടി. നമ്പുളം സൗത്തിലെ പരേതനായ പഴയകണ്ടത്തിൽ അറുമുഖൻ എന്നവരുടെ ഭാര്യ കൗസല്യ (87) കൂനൂരിലെ മകളുടെ വസതിയിൽ വച്ച് നിര്യാതയായി. മക്കൾ:രാജേന്ദ്രൻ (ഗൾഫുഡ് ദുബായ്), പുഷ്പാകരൻ (റിട്ടേഡ് ഡി.എഫ്.ഒ.), ധർമ്മരാജൻ (അഡ്വക്കറ്റ്), രാജലക്ഷ്മി ( ഓഫീസ് സൂപ്രണ്ട് കൂനൂർ റയിൽവേ), വിശ്വമോഹനൻ, ഗിരീശൻ . മരുമക്കൾ: ലൗലിത, ബിനീത, ഷീജ, കവിത.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!