കൗജ ക്കുട്ടി (85) നിര്യാതയായി

പരപ്പനങ്ങാടി: ഉള്ളണം ചേരുങ്ങല്‍ താമസിക്കുന്ന പരേതനായ ചെമ്പന്‍ മൊയ്തീന്‍ എന്നവരുടെ ഭാര്യ കൗജ ക്കുട്ടി (85) നിര്യാതയായി. മക്കള്‍: മുഹമ്മദ് എന്ന ബാവ,ഫാത്തിമ ആയിഷാബി,റാബിയ. മരുമക്കള്‍: സുബൈദ, മൊയ്തീന്‍കുട്ടി വെളിമുക്ക്, അലവിക്കുട്ടി ചിറമംഗലം, സിദ്ദീക്ക് ഉള്ളണം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top