പരപ്പനങ്ങാടി : ഉള്ളണം കീഴ്ച്ചിറ കാട്ടില്‍ പീടിയേക്കല്‍ കാദര്‍ക്കുട്ടി (79) നിര്യാതനായി. ഭാര്യ : ആമിന. മക്കള്‍ : ഷാഹുല്‍ഹമീദ് , ബീബാത്തു, ജമീല, സുഹറ, അബ്ബാസ്. മരുമക്കള്‍ : സമീന, സംസീറ. ഖബറടക്കം ശനി രാവിലെ 9 ന് ഉള്ളണം നെച്ചിക്കാട്ട് ജുമാമസ്ജിദില്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



