കാസര്‍ഗോഡ് നേരിയ ഭൂചലനം

കാസര്‍ഗോഡ് നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് രാവിലെ 7.45 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.

പാണത്തൂര്‍, കല്ലെപ്പള്ളി, പനത്തടി, റാണിപുരം എന്നിവിടങ്ങളിലാണ് ചലനം അനുഭവപ്പെട്ടത്.

ശബ്ദത്തോടെ ചെറിയ പ്രകമ്പനം അനുഭവപ്പെടുകയായിരുന്നു വെന്നാണ് റിപ്പോര്‍ട്ട്.

Share news
error: Content is protected !!
Scroll to Top