ബെംഗളൂരു: പൂജ അവധി സമയത്തുണ്ടാകുന്ന യാത്രാ തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് സ്‌പെഷ്യല്‍ സര്‍വീസുകളുമായി കര്‍ണാടക ആര്‍ടിസി. ഈ മാസം 25 മുതല്‍ ഒക്ടോബര്‍ 7 വരെയാണ് കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്ക് സ്‌പെഷ്യല്‍ സര്‍വീസ് നടത്തുന്നത്.
തിരുവനന്തപുരം, കോട്ടയം, മൂന്നാര്‍, എറണാകുളം എന്നിവിടങ്ങളിലേക്കാണ് സ്‌പെഷ്യല്‍ സര്‍വീസുകള്‍ ആരംഭിക്കാനിരിക്കുന്നത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




