
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ടാക്‌സി വാഹനങ്ങള്‍ക്കുള്ള അനധികൃത ഫീസ് വര്‍ധന പിന്‍ വലിക്കണമെന്ന് ക്കട്ടോ ടാക്‌സസി ലൈറ്റ് മോട്ടോര്‍ തൊഴിലാളി യുണിയന്‍ (സിഐടിയു) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു 40 രൂപയുണ്ടായിരുന്നത് 286 രൂപയായാണ് വര്‍ധിപ്പിച്ചത്.
എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ഏകപക്ഷിയ നടപടി പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് യൂണിയന്‍ ജില്ലാ ജനറല്‍ സെക്രട്ടറി വി.പി അനില്‍, ജില്ലാ പ്രസിഡന്റ് എന്‍ അറുമുഖന്‍ എന്നിവര്‍ അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




